തലക്കുളത്തൂർ: പറമ്പത്ത് താമസിക്കുന്ന കാരപ്പറമ്പ് ചേരിക്കുന്നുമ്മൽ ഹസ്സൻഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (65) നിര്യാതനായി. ഭാര്യ: ആബിദ ഒഴുകിൽ, മക്കൾ: മഹ്ഫൂസ്, മഹസിൻ. മരുമക്കൾ: സീനത്ത്, നാജിയ.