കോഴിക്കോട്: ഇടിയങ്ങര ചെട്ടിയാംകണ്ടിയിൽ മുഹമ്മദ് റസീം (35) നേപ്പാളിൽ നിര്യാതനായി. വാടിയിൽ സൂപ്പിക്കാവീട്ടിൽ ബഷീറിന്റെയും ചെട്ടിയാംകണ്ടി മൈമൂനയുടെയും മകനാണ്. ഭാര്യ: പി.എൻ.എം. ഫഹദ (ലൗലി മഹൽ, ഫ്രാൻസിസ് റോഡ്). സഹോദരങ്ങൾ: റമീസ്, റഷാദ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ.