ഉള്ള്യേരി: കുയ്യലക്കണ്ടി പരേതനായ രാമൻകുട്ടിയുടെ ഭാര്യ പെണ്ണുക്കുട്ടി (95) നിര്യാതയായി. മക്കൾ: കാർത്യായനി, ശ്രീമതി (അംഗൻവാടി വർക്കർ), ബിന്ദു, പരേതനായ ബാലൻ. മരുമക്കൾ: രാമചന്ദ്രൻ (തെരുവത്തുകടവ്), ബാലരാമൻ (മന്ദങ്കാവ്), നാരായണൻ (നടേരി), പരേതയായ സുധ.