വടകര: ചെരണ്ടത്തൂർ പുതിയടുത്തുമീത്തൽ കുഞ്ഞാമി (65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: സീനത്ത്, റഫീഖ്, ഷറഫുദ്ദീൻ, ഷാഹിന. മരുമക്കൾ: സീനത്ത് (കുന്നുമ്മക്കര), ഷാഹിന (പട്ടാണിപ്പാറ), ഷഹല, ആയിഷ.