പൂക്കാട്: താനിക്കുനി പരേതനായ അബൂബക്കറിന്റെ ഭാര്യ കൈച്ചുമ്മ (66) നിര്യാതയായി. മക്കൾ: ഗഫൂർ, സൗദ, ബുഷറ, റഷീദ. മരുമക്കൾ: അസീസ്, മുഹമ്മദ് അലി, റുക്സാന.