തിരുവമ്പാടി: പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ (പാപ്പച്ചൻ -86) നിര്യാതനായി. ഭാര്യ: തിരുവമ്പാടി തൃക്കണാശേരി കുടുംബാംഗം മറിയക്കുട്ടി ജോൺ. മക്കൾ: സിസ്റ്റർ തെരേസ് (റോം), ഷാജി (ചിത്ര പ്രിന്റേഴ്സ് കൊടുവള്ളി). മരുമകൾ: സിന്ധു ഇലവുങ്കൽ (മിനിസ്ട്രി നഴ്സ്, മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.