കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഓഫിസ് ഉദ്യോഗസ്ഥനായിരുന്ന ആർച്ചിബാൾഡ് കല്ലൻ (86) ആസ്ട്രേലിയയിൽ (സിഡ്നി) മകൾ ഡോ. ഹേമലത കല്ലന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: ജോയ്സ് ലില്ലി (മാതൃഭൂമി, കോഴിക്കോട്). മരുമകൻ: സാലോ പീറ്റർ (എൻജിനീയർ, സിഡ്നി). സഹോദരങ്ങൾ: വനജം ഹാരിസ് (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി കണ്ണൂർ), വിജയകുമാരി കല്ലൻ (റിട്ട. ടീച്ചർ, മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്).