മുക്കം: നീലേശ്വരം ഇട്ടാരാംകൊട്ടുമ്മൽ ഐ. ഗോപാലൻ (66) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സരിത, സതീഷ് (സി.പി.എം നീലേശ്വരം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), സജീഷ്. മരുമക്കൾ: പരമേശ്വരൻ, നിനിത, വിബിത.