വടകര: ഓർക്കാട്ടേരി കൂർമംകുളങ്ങര ഖാദർ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഷാഫി (15ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി), താഹിറ, സൗദ. മരുമകൾ: അസീറ.