വാണിമേൽ: ഉരുട്ടിയിലെ കുറ്റിപ്പുനത്തിൽ കുമാരൻ (68) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രമീള, രഞ്ജിത്ത്, രജീഷ്. മരുമക്കൾ: മനോജൻ, ഷൈമ, സുനിഷ. സഹോദരങ്ങൾ: ചാത്തു, രവീന്ദ്രൻ, പൊക്കി, ലീല, ചന്ദ്രി, കല്യാണി, ദേവി.