പരുത്തിപ്പാറ: കാളിയാടത്ത് ചൂരക്കാട്ടിൽ നബീസ (62) നിര്യാതയായി. പിതാവ്: പരേതനായ പോക്കർ. മാതാവ്: പരേതയായ ഉമ്മയ്യ. മക്കൾ: സിദ്ദീഖ് (ഓട്ടോ ഡ്രൈവർ), സീനത്ത്. മരുമക്കൾ: അബ്ദുൽ റഷീദ്, ഹാജറ.