മടവൂർ: രാംപൊയിൽ പൂവന്തല വിനോദിനി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: വിജേഷ്, അഭിലാഷ്, യോഗേഷ്.