മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ ആയംകുളം ഉരുളാംകുഴി മുഹമ്മദാലി ഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞാലിക്കുട്ടി (റിയാദ്), ഖദീജ പുൽപറമ്പ്, ആയിഷ കൽപള്ളി, സുഹറ പൂളപ്പൊയിൽ, സുബൈദ കല്ലേരി.