കക്കോടി: കിഴക്കുംമുറി പൊക്കാത്ത് പരേതനായ കരിയാത്തന്റെ ഭാര്യ കാർത്യായനി (77) നിര്യാതയായി. കർഷകത്തൊഴിലാളിയായിരുന്നു. മക്കൾ: അജിത, അജി (ആർട്സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത). മരുമകൻ: ബാബു (അമ്പലപ്പാട്). സഞ്ചയനം വ്യാഴാഴ്ച.