ഫറോക്ക്: റിട്ട. സൈനിക വെൽഫെയർ ഓഫിസർ (മലപ്പുറം)നല്ലൂർ അമ്പലപ്പടി കള്ളാടി ധർമരാജൻ (69) നിര്യാതനായി. ഭാര്യ: ദേവകി (റിട്ട. ബാങ്ക് ഓഫ് ബറോഡ). മക്കൾ: അനുരാജൻ(എസ്.ബി.ഐ, കൊച്ചി), അഖിൽ രാജ് (ബി.എൽ.എം കോഓപ്. സൊസൈറ്റി). മരുമക്കൾ: സിബി മുകുന്ദൻ (വിജിലൻസ്), ആരതി. സഹോദരങ്ങൾ: സുരേഷ്, ഇന്ദിര, സുജാത, അജിത.