കപ്പക്കൽ: കോയവളപ്പ് കെ.പി. ഹൗസിൽ കെ.പി. മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: പരേതയായ കച്ചീബി. മക്കൾ: സലീന, റഹിയ, സുനീറ, റെജുല, ഷൗക്കത്ത്. മരുമക്കൾ: സുലൈമാൻ, മെഹ്മൂദ്, അക്തർ, അബൂബക്കർ, സൗജത്ത്. സഹോദരൻ: അബ്ദുമോൻ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.