പതിമംഗലം: ആമ്പ്രമ്മൽ പരേതനായ അച്യുതൻ നായരുടെ ഭാര്യയും കുളങ്ങരരേടത്ത് കുടുംബാംഗവുമായ മാളുഅമ്മ (91) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ശിവദാസൻ, പുരുഷോത്തമൻ, സൗമിനി, ശ്രീമതി, ഷീജ. മരുമക്കൾ: രാമകൃഷ്ണൻ (നരിക്കുനി), ഷീബ, സ്മിത, പരേതരായ വേലായുധൻ നായർ, ഭാസ്കരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.