പാലത്ത്: ഉണ്ണൂൽകണ്ടിയിൽ താമസിക്കുന്ന തായോടിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ബാലചന്ദ്രൻ, സുകുമാരൻ, അശോകൻ, സഹദേവൻ, പ്രകാശൻ, ശോഭന, പരേതനായ ബാലൻ. മരുമക്കൾ: ലീല, രാധ, ചന്ദ്രിക, ലീല, വിലാസിനി, രാധ, ചന്ദ്രൻ.