പേരാമ്പ്ര: കല്ലോട് കൈപ്രം റോഡിൽ തയ്യുള്ളതിൽ കേളപ്പൻ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത (മണിയൂർ ഗ്രാമപഞ്ചായത്ത് അംഗം), പ്രകാശൻ, സുരേഷ് (അലീന സ്റ്റുഡിയോ). മരുമക്കൾ: പ്രേമൻ മണിയൂർ (റിട്ട. ബി.എസ്. എൻ.എൽ), ഷൈജ പുളിയോട്ട്മുക്ക്, ധന്യ (ഇ.എം.എസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: ജാനകി, നാരായണൻ.