നാദാപുരം: കുമ്മങ്കോട്ട് പരേതനായ തീർച്ചിലോത്ത് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുല്ല ഹാജി, ഹംസ, സൈന, സുമയ്യ, അയ്യൂബ് (എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം പ്രസിഡന്റ്), ഫൗസ്യ. മരുമക്കൾ: ജമീല, സുഹ്റ, പരേതരായ പിലാട്യയത്ത് മമ്മൂട്ടി, പറോളി മമ്മൂട്ടി (ചട്ടിന്റവിട), മഹ്മൂദ്, നജ്മ, അബ്ദുല്ല. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, പോക്കർ ഹാജി, മറിയം, പാത്തു, ഹലീമ.