ചെറുവറ്റ: കുന്നത്ത് ശാന്ത (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് വേലായുധൻ. മക്കൾ: സതീഷ് കുമാർ, പ്രീതി, ഷീജ. മരുമക്കൾ: സിന്ധു ചേളന്നൂർ, അജയകുമാർ പുതിയ നിരത്ത്, സുനിൽകുമാർ കുണ്ടൂപറമ്പ്. സഞ്ചയനം ചൊവ്വാഴ്ച.