കക്കട്ടിൽ: കോൺഗ്രസ് പ്രവർത്തകനായിരുന്ന അമ്പലക്കുളങ്ങരയിലെ ചാമക്കാലിൽ നാണു (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സനീഷ്, സുധി, സിനി. മരുമക്കൾ: സതീശൻ, ജീജീന.