മണ്ണൂർ: കീഴ് ക്കോട് പരേതനായ മേലേത്തറ മഠത്തിൽ വാസുവിന്റെ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: റീന, രമേശ് മഠത്തിൽ (മാളൂസ് സ്റ്റുഡിയോ, മണ്ണൂർവളവ്). മരുമക്കൾ: ശേഖരൻ, മിനി.