മലയിൻകീഴ്: മണപ്പുറം കൃഷ്ണ മന്ദിരത്തിൽ കൃഷ്ണൻനായർ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശാന്തകുമാരി, കുമാരി, ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻനായർ, വിജയകുമാർ, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.