പള്ളിക്കൽ: പകൽക്കുറി മേലതിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ജനാർദനൻ പിള്ള, വിജയൻപിള്ള, മോഹനൻ പിള്ള (റിട്ട. രജിസ്ട്രേഷൻ വകുപ്പ്). മരുമക്കൾ: രമാഭായിയമ്മ, രാധാമണി, ശ്രീകല.