മലയിൻകീഴ്: കരിപ്പൂര് സൂരജിൽ വി. ശശീന്ദ്രൻനായർ (81-റിട്ട. കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: എൽ. വിജയകുമാരി. മകൻ: എസ്. മനോജ് (ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങൽ). മരുമകൾ: ലാജി ചന്ദ്ര (കെ.പി.എസ്.സി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.