വില്ലുക്കുറി: തിരുവടയ്ക്കോട് ലക്ഷ്മിവിലാസത്തിൽ ടി. രാമചന്ദ്രൻ നായർ (76) നിര്യാതനായി. സി.പി.എം കുരുന്തൻകോട് ഏരിയ കമ്മിറ്റി അംഗവും വില്ലുക്കുറി പഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: വേലമ്മ. മക്കൾ: ധന്യ, കരുൺലാൽ. മരുമകൻ: ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.