കല്ലറ: തണ്ണിയം കിഴക്കുംകര പുത്തന്‍വീട്ടില്‍ വസന്തയുടെ മകന് സഞ്ജിത് (38) നിര്യാതനായി. ഏഷ്യാനെറ്റിലെ കോമഡി പരിപാടികളില്‍ ആര്‍ട്ടിസ്റ്റായിരുന്നു. ഭാര്യ: അഞ്ജു.