ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ് എസ്.ആർ മന്ദിരത്തിൽ എസ്. രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: രമ കുമാരി. മക്കൾ: മിലൻജിത്, മൃദുലാൽ, മിൽജിത്. മരുമക്കൾ: സീന, സോനു, ഗ്രീഷ്മ.