തിരുവനന്തപുരം: പട്ടം, ടി.സി 3/2777, റസിയാ ഭവനിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന മുൻ ട്രഷറർ എസ്.എ. മജീദിന്റെ ഭാര്യ റസിയാ ബീഗം (68) നിര്യാതയായി. മക്കൾ: മുഹമ്മദ് റിജി (ഇ.വൈ ടെക്നോപാർക്ക്), ഡോ. മുഹമ്മദ് ഷിജി (നെയ്യാറ്റിൻകര ഗവ. ആശുപത്രി). മരുമക്കൾ: ഡോ. ബി. രഹന (പാരിപ്പള്ളി മെഡിക്കൽ കോളജ്), ഡോ. എസ്. ഷെഫിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പാളയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.