കിളിമാനൂർ: പോങ്ങനാട് കൃഷ്ണവിലാസത്തിൽ (വെന്നിച്ചിറ) പരേതനായ കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (82) നിര്യാതയായി. മക്കൾ: സുമകുമാരി, ജയശ്രീ, ഗീതാകുമാരി, അനിൽകുമാർ, മോളി. മരുമക്കൾ: ശിവശങ്കരക്കുറുപ്പ്, വിശ്വംഭരൻപിള്ള, പ്രകാശ്, ശ്രീജ, രാജേന്ദ്രക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.