കുറ്റ്യാടി: വട്ടക്കണ്ടിപ്പാറക്ക് സമീപം ഈങ്ങാത്തരീമ്മൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുരേന്ദ്രൻ, രാജു, ബിന്ദു. മരുമക്കൾ: ഷീജ, ശാലിനി, അനൂപ്. സഹോദരങ്ങൾ: നാണു (കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം), കൃഷ്ണൻ, ചിരുത, പരേതരായ കണ്ണൻ, നാരായണി.