പേരാമ്പ്ര: ഏക്കാട്ടൂർ കുഴിച്ചാലിൽ താമസിക്കുന്ന കപ്പം മാവുള്ളതിൽ കരുണാകരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കുഴിച്ചാലിൽ ചിരുതക്കുട്ടി. സഹോദരങ്ങൾ: മാണിക്യം വെള്ളിയൂർ, ഗോപാലൻ ചാലിക്കര, നാരായണൻ കാരയാട്, കുമാരൻ ഏക്കാട്ടൂർ, കുഞ്ഞിച്ചോയി കോഴിക്കോട്, നാണു, വാസു വിശാഖപട്ടണം, സുരേഷ് നൊച്ചാട്. സഞ്ചയനം ബുധനാഴ്ച.