മാവൂർ: ആയംകുളം പെരവണ്ണ് രുഗ്മിണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചപ്പൻ എന്ന അപ്പു. മക്കൾ: തങ്ക, ഉഷ, സുനന്ദാഭായി, ബേബി. മരുമക്കൾ: രാമൻ, മോഹൻദാസ്, രമേശൻ, പരേതനായ പ്രേമൻ.