പേരാമ്പ്ര: പനക്കാട് പുതിയോട്ടിൽ ശങ്കരൻ (90) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: പ്രമീള, കോമള, രാജീവൻ (ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ല സെക്രട്ടറി), ഷാജി. മരുമക്കൾ: രാഘവൻ (നൊച്ചാട്), ഭാസ്കരൻ(കടിയങ്ങാട്), ഷിജില (സർവിസ് കോ. ഓപറേറ്റിവ് ബാങ്ക് കൂത്താളി), വിശ്വനാഥൻ(നരിനട). സഞ്ചയനം വ്യാഴാഴ്ച.