നന്മണ്ട: കുഴിക്കാട്ട് മീത്തൽ ശ്രീനിവാസന്റെ ഭാര്യ ശ്രീമതി (61) നിര്യാതയായി. മക്കൾ: ശ്രീൻജു (അബൂദബി), ശ്രീരാം (അസി. പ്രഫ. വയനാട്). മരുമകൾ: വിദ്യ ശങ്കർ. സഹോദരങ്ങൾ: ബാലൻ, ബാബു, ബേബി, സരോജിനി പരേതനായ അശോകൻ.