ഉള്ള്യേരി: കന്നൂര് നായരുകണ്ടി കുമാരൻ (87) നിര്യാതനായി. ഭാര്യ: ഒതയോത്ത് ശാരദ. മക്കൾ: ഷജിൽ കുമാർ (റിട്ട. ഫോറസ്റ്റ് ഗാർഡ്, വെള്ളമുണ്ട), ഷനോജ്കുമാർ (ഹെഡ് മാസ്റ്റർ, ജി.എച്ച്.എസ് പൂച്ചപ്ര, തൊടുപുഴ), ഷെർളി. മരുമക്കൾ: സിന്ധു മുക്കാളി, വിജി തുരുത്യാട്, ശശി കൊല്ലം.