കാക്കൂർ: രാമല്ലൂർ പരേതരായ കേളു-ചിരുത ദമ്പതികളുടെ മകൻ മഞ്ഞങ്കോട്ട് രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദീപ, രൂപ. മരുമക്കൾ: ഷാജി (പൂപ്പാട്ട് പറമ്പ്), പ്രമോദ് നരിക്കുനി. സഹോദരങ്ങൾ: വിലാസിനി, പരേതരായ കുഞ്ഞിരാമൻ, ദമോദരൻ, കുട്ടിമാളു. സഞ്ചയനം ചൊവ്വാഴ്ച.