കുരുവട്ടൂർ: തൊഴുത്തോട്ട് ബേബി (58) നിര്യാതയായി. പരേതനായ ഉണ്ണി നായരുടെയും കല്യാണി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: മോഹനൻ, രാജൻ, ശോഭന, ഷീബ, ഷൈനി, പരേതരായ ചന്ദ്രി, ലളിത, ദിനേശൻ. സഞ്ചയനം ചൊവ്വാഴ്ച.