കോഴിക്കോട്: നിർമല ഹോസ്പിറ്റലിനടുത്ത് പത്രോണി നഗർ ഹൗസ് നമ്പർ ഒമ്പതിൽ കെ.പി ആന്റണി (റിട്ട. ഡ്രൈവർ-84) നിര്യാതനായി. മക്കൾ: ജീന, ജോസഫ് ജോൺസൻ. മരുമക്കൾ: പരേതനായ വിൻസെന്റ് വിനോദ്, റക്സി.