മണക്കടവ്: തെക്കേപ്പാടം നെല്ലിയോട്ട് ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബബിത, വിപിൻ. മരുമക്കൾ: ഷിജിത്ത്, സാരംഗി. സഹോദരങ്ങൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, പരേതനായ വാസു, ശാരദ, ശ്രീമതി. സഞ്ചയനം ബുധനാഴ്ച.