വടകര: പുതുപ്പണം കേളോത്ത് പറമ്പത്ത് ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ലിഖിന, പ്രത്യുഷ്. മരുമകൻ: ഷിബി.