വടകര: കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, പ്രമോദ്, പ്രദീപൻ, പരേതയായ പുഷ്പ. മരുമക്കൾ: ചന്ദ്രദാസൻ (പുതുപ്പണം), സീത (പാലയാട് നട), പ്രിയ (പതിയാരക്കര-വൈസ് പ്രസിഡന്റ് വില്യാപ്പള്ളി വനിത സഹകരണ സംഘം). സഹോദരങ്ങൾ: ശങ്കരൻ, നാരായണി.