കൊടുവള്ളി: പീടികതൊടുകയിൽ പരേതനായ പി.ടി. ആലിക്കുട്ടി ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അസ്സയിൻ കുട്ടി (എൻ.സി.പി സംസ്ഥാന സമിതി അംഗം), മുഹമ്മദ് ഹാജി (കൊല്ലരുകണ്ടി മഹല്ല് പ്രസിഡന്റ്, പീടികതൊടുകയിൽ ജ്വല്ലറി കൊടുവള്ളി), ആമിനക്കുട്ടി, കദീജ. മരുമക്കൾ: അബൂബക്കർ കുട്ടി, പരേതനായ അബൂബക്കർ കൈതപൊയിൽ, സുബൈദ, പി.പി. റംല. സഹോദരങ്ങൾ: പാത്തുമ്മയ്, പരേതരായ കുഞ്ഞിരായിൻ ഹാജി, അബു ഹാജി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നരൂക്കിൽ ജുമാ മസ്ജിദിലും 9.30ന് പറമ്പത്ത് കാവ് മഹല്ല് ജുമാ മസ്ജിദിലും .