മടവൂർ: ചക്കാലക്കൽ എടവലത്ത് മൂസക്കോയ ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ ആമിന പത്താംമൈൽ. മക്കൾ: പാത്തുട്ടി, സിദ്ദീഖ്, അഷ്റഫ്, റഹീം, റഫീഖ്. മരുമക്കൾ: മൊയ്തീൻ ഹാജി അത്തിക്കോടൻകണ്ടി (ഓമശ്ശേരി), സീനത്ത് വായോളി, ഫസീല, ഷാനിഫ മുട്ടാഞ്ചേരി, ഫാക്കിയത്ത്.