കാട്ടാക്കട: ആമച്ചൽ ആരണ്യയിൽ ബി. മധുസൂദനൻ നായർ (73) നിര്യാതനായി. ഐ.എച്ച്.ആർ.ഡി.ഇ. റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണ്. ഭാര്യ: പി. സജിത. മക്കൾ: കീർത്തി, കിരൺ. മരുമക്കൾ: മണിലാൽ, പൂജ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.