തിരുവനന്തപുരം: പരിസ്ഥിതി പ്രവർത്തകനും നവയുഗം എഡിറ്ററുമായ ആർ. അജയന്റെ മാതാവും പരേതനായ നാരായണൻ നായരുടെ ഭാര്യയുമായ കുടപ്പനക്കുന്ന് കോട്ടയിൽ വീട്ടിൽ ലളിതമ്മ (86) നിര്യാതയായി. മറ്റുമക്കൾ: സജികുമാർ, വിനുകുമാർ. മരുമക്കൾ: ലതകുമാരി, ഇന്ദിര, പ്രസീദ. സഞ്ചയനം ഞായറാഴ്ച എട്ടിന്.