മുടപുരം: വക്കത്തുവിള വീട്ടിൽ വിജയകുമാർ (44-കണ്ണൻ) നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: അഖിൽ, അതുൽ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.