മലയിൻകീഴ്: ചിറ്റിയൂർക്കോട് മംഗ്ലാവ് വീട്ടിൽ ജി. വേലപ്പൻനായർ (84) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: വി.വി. ധനരാജ്, രഞ്ജിത്. മരുമക്കൾ: ആരതി, മഞ്ജു. സഞ്ചയനം ഞായറാഴ്ച എട്ടിന്.