കല്ലറ: മുതുവിള തോട്ടുമുക്ക് ഹരിശ്രീയിൽ കെ.എസ്. ശ്രീകുമാർ (50) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ജിനദേവ്, ജഗദേവ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്